Mocifi.com
Art is not a luxury, but a necessity.
Browsing Tag

tovino thomas

ടോവിനോ തോമസ് അഭിനയിക്കാന്‍ പഠിച്ചു; മിന്നല്‍ മുരളി ടീസര്‍ റിവ്യൂ

ആവർത്തന വിരസമായ അഭിനയം ടൊവിനൊയുടെ എല്ലാ പടങ്ങളിലും കാണാമായിരുന്നു. തീവണ്ടി, തരംഗം, ഗോദ, മറഡോണ, ലൂക്ക തുടങ്ങി എല്ലാ പടങ്ങളിലും പുള്ളി യാതൊരു ഭാവഭേദവും കൊണ്ട് വന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാ പടങ്ങളിലും പുള്ളി അഭിനയിക്കുന്നത് ഒരേ പോലെ.

കൊറോണ: ടോവിനോ തോമസ് ഈ സിനിമയുടെ റിലീസ് മാറ്റി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നടന്‍ ടോവിനോ തോമസ് പുതിയ സിനിമയുടെ റിലീസ് മാറ്റിവച്ചു. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന്റെ റിലീസാണ് മാറ്റിയത്. മാര്‍ച്ച് 12-നാണ് ഈ സിനിമ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഇക്കാര്യം ഫേസ്

ടോവിനോയുടെ ഫോറന്‍സിക് മാര്‍ച്ചിലെത്തും

ടോവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക് മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. റിലീസ് ചെയ്യുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും. ഒരു മെഡിക്കോ-ലീഗല്‍ ഉപദേശകനായ സാമുവേല്‍ ജോണ്‍ കാട്ടൂക്കാരന്‍ ആയിട്ടാണ് ടോവിനോ അഭിനിയിക്കുന്നത്. മംമത് മോഹന്‍ദാസ് പൊലീസ്