കറുത്ത നായകന്റെ നായികക്ക് വെളുപ്പ് നിര്‍ബന്ധം: ഹരീഷ് പേരടി
ഇന്ന് കറുത്ത നിറമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം എന്ന് സിനിമാ താരം ഹരീഷ് പേരടി. പണ്ട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരനായിരുന്നു ഭരതെന്നും!-->…