നമിത പ്രമോദിന് പുതിയ വീട്, സന്തോഷം പങ്കുവച്ച് താരം admin 5 years ago സിനിമ താരം നമിത പ്രമോദ് പുതിയ വീട്ടിലേക്ക് താമസം മാറ്റി. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. See more admin See author's posts