നമിത പ്രമോദിന് പുതിയ വീട്, സന്തോഷം പങ്കുവച്ച് താരം
സിനിമ താരം നമിത പ്രമോദ് പുതിയ വീട്ടിലേക്ക് താമസം മാറ്റി. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Gepostet von Namitha Pramod am Sonntag, 12. Juli 2020
Recover your password.
A password will be e-mailed to you.