Site icon Mocifi.com

കൊറോണ കാലത്ത് പ്രതീക്ഷയുടെ ഗാനവുമായി അമൃത സുരേഷ്

ലോകം കൊറോണ വൈറസ് ബാധമൂലം വലയുമ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ പ്രതീക്ഷയുടെ നാമ്പ് വിതയ്ക്കാന്‍ സംഗീതവുമായി ഗായിക അമൃത സുരേഷ്. അമൃതയുടെ ബാന്‍ഡായ അമൃതം ഗമയയുടെ ലേബലില്‍ ലെജന്റ്‌സ് ലൈവ് എന്ന പേരിലാണ് ആദ്യ വീഡിയോ അവര്‍ പുറത്തിറക്കിയത്. ബാന്‍ഡിലെ അംഗങ്ങള്‍ ഗുരുതുല്യരായ മുതിര്‍ന്ന സംഗീതജ്ഞരുമൊത്തു ചേരുകയാണ് ലെജന്റ്‌സ് ലൈവില്‍. സംഗീതം കേള്‍ക്കാം.