Mocifi.com
Art is not a luxury, but a necessity.
Browsing Category

Reviews

അന്നലക്ഷ്മി നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്ത അയപ്പനും കോശിയും സിനിമയില്‍ ബിജു മോനോന്റെ അയ്യപ്പന്‍ നായര്‍ക്കൊപ്പം നില്‍ക്കണോ അതോ പൃഥ്വി രാജിന്റെ കോശി കുര്യനൊപ്പം നില്‍ക്കണോയെന്ന സംശയം പ്രേക്ഷകനെ തുടക്കം മുതല്‍ ഒടുക്കം വരെ പിന്തുടരും. ആരാണ് നായകന്‍, വില്ലന്‍ ആരാണ് എന്ന്