Mocifi.com
Art is not a luxury, but a necessity.

കൊറോണ കാലത്ത് പ്രതീക്ഷയുടെ ഗാനവുമായി അമൃത സുരേഷ്

ലോകം കൊറോണ വൈറസ് ബാധമൂലം വലയുമ്പോള്‍ ജനങ്ങളുടെ ഹൃദയത്തില്‍ പ്രതീക്ഷയുടെ നാമ്പ് വിതയ്ക്കാന്‍ സംഗീതവുമായി ഗായിക അമൃത സുരേഷ്. അമൃതയുടെ ബാന്‍ഡായ അമൃതം ഗമയയുടെ ലേബലില്‍ ലെജന്റ്‌സ് ലൈവ് എന്ന പേരിലാണ് ആദ്യ വീഡിയോ അവര്‍ പുറത്തിറക്കിയത്. ബാന്‍ഡിലെ

നയന്‍താര 20 ലക്ഷം രൂപ തമിഴ് സിനിമാ തൊഴിലാളികള്‍ക്ക് നല്‍കി

കോവിഡ്-19 ഭീതി മൂലം സിനിമ ചിത്രീകരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് കഷ്ടത്തിലായ ദിവസ വേതനക്കാരായ തമിഴ് സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിന് നയന്‍ താര. 20 ലക്ഷം രൂപയാണ് നയന്‍താര സംഭാവനയായി ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ

കീടാണുവിനും നമുക്കുമിടയില്‍ സര്‍ക്കാരുണ്ട്: റോഷന്‍ ആന്‍ഡ്രൂസ്‌

റോഷന്‍ ആന്‍ഡ്രൂസ്‌ അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര, രോഗികളായവരെത്ര എന്ന ആശങ്കയോടെ വാര്‍ത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം .പൊരുതുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത യുദ്ധകാലം .എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക്

ബ്രേക്ക് ദി ചെയ്‌നിന്റെ ഭാഗമായി പൊലീസ് വേഷത്തില്‍ താരങ്ങള്‍

കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ വിജയിപ്പിക്കുന്നതിനുള്ള പൊലീസുകാരുടെ ശ്രമങ്ങള്‍ അവിസ്മരണീയമാണ്. വൈറസ് വ്യാപനത്തിന്റെ ശൃംഖല പൊളിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദി ചെയ്ന്‍ കാമ്പയിനിന്റെ ഭാഗമായി മലയാള

ആടുജീവിതം: പൃഥ്വിരാജിന് ഉടന്‍ മടങ്ങാനാകില്ല; വിസ കാലാവധി നീട്ടും

സാംസ്‌കാരിക മന്ത്രി എ കെ ബാലന്റെ ഫേസ് ബുക്ക് പോസ്റ്റ്‌ ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകംമുഴുവന്‍ കൊറോണഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍

മറുവാര്‍ത്തൈ പേസാതെ കവറുമായി ജ്യോത്സന; പാട്ട് കേള്‍ക്കാം

ധനുഷ്, ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായ എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ ന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി ഗായിക ജ്യോത്സന. സിനിമയില്‍ സിദ് ശ്രീറാം ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. ദര്‍ബുക ശിവയാണ്

പിണറായി വല്ല്യേട്ടന്‍, നല്ല സഖാവ്: ഷാജി കൈലാസ്

ഷാജി കൈലാസ് വല്യേട്ടന്‍… അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി… ഇളയ മകന്റെ വിളി വന്നു.. ചെടികള്‍ക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. Covid 19 എന്ന മഹാമാരി അവനില്‍ ഉണ്ടാക്കിയ ആശങ്ക, ആശ്വാസം നല്‍കാന്‍ ഒരാള്‍….. അത് (CMന്റെ

ആ ദുഖം എനിക്ക് മനസ്സിലാകും: ആശാശരത്ത്‌

കോവിഡ്-19 ഭീതി മൂലം ലോകമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ഒരു കുടുംബത്തിലെ ഒരു ബന്ധുവെങ്കിലും അന്യനാടുകളില്‍ കുടുങ്ങിയിട്ടുണ്ടാകും. അവരൊക്കെ ഏറെ മാനസ്സിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. സിനിമ താരവും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ

സിനിമ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം, 15 കോടിയോളം രൂപ സര്‍ക്കാരിന്റെ കൈയിലുണ്ട്: സംവിധായകന്‍…

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയുന്നതിന്. സർ, കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തിൽ സംസ്ഥാനം ലോക്ക് ഔട്ടിലേക്ക് പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴിൽ