Site icon Mocifi.com

കാളിദാസ് നായകനാകുന്ന ബാക്ക് പാക്കേഴ്‌സിന്റെ ട്രെയ്‌ലര്‍ കാണാം

കാളിദാസ് ജയറാം നായകനാകുന്ന ബാക്ക് പാക്കേഴ്‌സിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജയരാജാണ് സംവിധാനം. കാര്‍ത്തിക നായര്‍ നായികയാകുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പത്മനാഭന്‍, സബിത ജയരാജ് തുടങ്ങിയവരും അഭിനയിക്കുന്നു. ടീസര്‍ കാണാം.

" BACKPACKERS "teaser 1| KALIDAS JAYARAM | JAYARAJ | ABINANDHAN RAMANUJAM |karthika nair