ആ ദുഖം എനിക്ക് മനസ്സിലാകും: ആശാശരത്ത്
കോവിഡ്-19 ഭീതി മൂലം ലോകമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ഒരു കുടുംബത്തിലെ ഒരു ബന്ധുവെങ്കിലും അന്യനാടുകളില്‍ കുടുങ്ങിയിട്ടുണ്ടാകും. അവരൊക്കെ ഏറെ മാനസ്സിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. സിനിമ താരവും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകളും ഇപ്രകാരം കാനഡയില്‍ കുടങ്ങിയിരിക്കുകയാണ്. മറുനാട്ടില്‍ ബന്ധുക്കള്‍ കുടുങ്ങിയതിന്റെ ഭീതി തനിക്ക് മനസ്സിലാകുമെന്ന് ആശ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞു. വീഡിയോ കാണാം.